തൃശൂരിൽ സ്വകാര്യ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് ബാർ ഹോട്ടലുകളിലേക്ക് ലഹരി വിൽപ്പന. ടൂറിസ്റ്റ് ഹോമിൽ എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ നിന്ന് 56.65 ഗ്രാം എം.ഡി.എം.എയും വെയിംഗ് മെഷീൻ, മൂന്നു ബണ്ടിൽ സിബ് ലോക്ക് കവറുകൾ, ഹാഷിഷ് ഓയിൽ അടങ്ങിയ ചില്ലു ഗ്ലാസ്സ്, ഹാഷിഷ് ഓയിൽ പാക്ക് ചെയ്യാൻ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകൾ എം.ഡി.എം.എ സുക്ഷിച്ചിരുന്ന ലതർ ബാഗ് എന്നിവയും കണ്ടെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍