വടക്കാഞ്ചേരി കൃഷി ഭവൻ അറിയിപ്പ്.

RADNMSA പദ്ധതി പ്രകാരം പുരയിട കൃഷിക്ക് നില മൊരുക്കൽ. വിത്ത്,വളം, കീടനാശിനി. കള നാശിനി എന്നിവക്ക്  സബ്സിഡി ലഭിക്കുന്നതിന് കൃഷി ഭവനിൽ അപേക്ഷിക്കാവുന്നതാണ്.(തെങ്ങ്. കവുങ്ങ്. ഇടവിള കൃഷി മുതലായവ)

അപേക്ഷയോടൊപ്പം 

1) 2023-24 വർഷത്തെ നികുതി രസീത് കോപ്പി/

2) ആധാർ കാർഡ് കോപ്പി/

3) ബാങ്ക് ac copy. 

4) വളം വാങ്ങിയ ബിൽ എന്നിവ സഹിതം അപേക്ഷിക്കുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍