മുണ്ടത്തിക്കോട് മഹാലക്ഷ്‌മി ക്ഷേത്രത്തിലെ നവീകരിച്ച നടപ്പുര യുടെ സമർപ്പണം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ നിർവ്വഹിച്ചു. പി. വി. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വി. മുരളി, ഷാജു പുതുർ, വി. സുഗുണൻ, വെള്ളത്തേരി പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു. ഷാജൻ പുതുർ രചിച്ച പുസ്തകം ചെയർമാന് ഉപഹാരമായി നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍