സേവ്യർ ചിറ്റിലപ്പിള്ളി MLA നയിക്കുന്ന LDF മണ്ഡലം കാൽനട ജാഥ ഒക്ടോബർ 10 ന് പകൽ 12.30 ന് എങ്കക്കാട് എത്തിച്ചേരുന്നു. ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം എങ്കക്കാട് വായനശാലയിൽ വച്ച് നടന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍