കുമരനെല്ലൂർ NSS കരയോഗത്തിന് സമീപം താമസിക്കുന്ന പരേതനായ ചങ്ങാലി നാരായണൻ നായർ ഭാര്യ കണ്ടം മാട്ടിൽ ദേവയാനി അമ്മ (75) വയസ്സ് അന്തരിച്ചു. മക്കൾ: സുരേഷ് ബാബു, മഞ്ജു, രതി.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചെറുതുരുത്തി ഭാരതപ്പുഴ തീരത്ത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG