മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമിൽ പച്ചക്കറി തൈകൾ വില്പനയ്ക്ക്.

മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമിൽ കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ് റൂട്ട്, ബ്രോക്കോളി തുടങ്ങിയ ശീതകാല പച്ചക്കറി തൈകളും മുള്ളങ്കി, പാലക്ക് തുടങ്ങിയവയുടെ തൈകളും വില്പനയ്ക്കായി തയ്യാറായിട്ടുണ്ട്. തൈ ഒന്നിന് മൂന്നു രൂപയാണ് വില. ആവശ്യമുള്ളവർ ഫാം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2371678, 9383471430.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍