വടക്കാഞ്ചേരി : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലർ പി.ആർ അവിന്ദാക്ഷാൻ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ വടക്കാഞ്ചേരി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി.
ഡി.സി.സി സെക്രട്ടറി എൻ.ആർ സതീശൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ പ്രസിഡന്റ് പി.ജി ജയദീപ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ യു.ഡി.എഫ് ചെയർമാൻ എ.എ സാബു, യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജന: സെക്രടറി പി.എൻ. വൈശാഖ് . എസ്.എ .എ ആസാദ്, സിന്ധു സുബ്രഹ്മണ്യൻ , അഡ്വ.ടി.എസ് മായാദാസ് , ജയൻ മംഗലം, നബീസ നാസറലി, വി.എം കുര്യാക്കോസ് , സി.കെ രാമചന്ദ്രൻ ,അഡ്വ.സി. വിജയൻ, ജയ്സൺ മാത്യു, വറീത് ചിറ്റിലപ്പിള്ളി, ജയിംസ് സി.എ, ജോസഫ് ചുങ്കത്ത്, സണ്ണി മാരിയിൽ , സിബി പൂമല , എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് എം.ജെ ആഗസ്റ്റിൻ, ജോണി ചിറ്റിലപ്പിള്ളി,നാസർ മങ്കര, ഏ.കെ പീതാംബരൻ , ബിജു കൃഷ്ണൻ , കെ.കെ അബൂബക്കർ , നന്തിലത്ത് ഗോപാലകൃഷ്ണൻ ,അഷ്റഫ് കരുമത്ര , ഒ ശ്രീകൃഷ്ണൻ , ഒ ആർ രാമചന്ദ്രൻ , എം.എച്ച് സുലൈമാൻ, ശശി മാസ്റ്റർ ഒന്നാം കല്ല്,കെ.വി സുബ്രമണ്യൻ,പി.പി സുലൈമാൻ, ജോഷി കല്ലേയിൽ, ജനാർദ്ധനൻ പി.എസ്, ജോസ് മണി പുത്തുർ , പി.പി സജീവ്, ജി.ഹരിദാസ് , ജനാർദ്ധനൻ വടക്കാഞ്ചേരി, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍