സഹകരണ ബാങ്ക് കൊള്ളക്കെതിരെ ബിജെപി കുന്നംകുളം മണ്ഡലം കമ്മിറ്റി നടത്തിയ MLA ഓഫീസ് മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ബിജെപി പ്രവർത്തകരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ബിജെപി കൊണ്ടാഴി പഞ്ചായത്ത് കമ്മിറ്റി പന്തംകൊളുത്തി പ്രതിഷേധിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍