മുണ്ടൂർ പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു

മുണ്ടൂർ പെട്രോൾ പമ്പിന് സമീപം റോഡ് നിർമ്മാണ തൊഴിലാളികളുടെ ഇടയിലേക്ക് മിനി ലോറി ഇടിച്ചു കയറി പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ഗോലു കുമാർ (22)ആണ് മരിച്ചത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍