മുള്ളൂർക്കര സെന്റ് ആന്റണീസ് ദൈവാലയത്തിലെ ദൈവാലയ ശുശ്രൂഷി (കപ്യാർ ) മുരിങ്ങത്തേരി ജോസഫ് മകൻ ബെന്നി (56 വയസ്സ് ) നിര്യാതനായി

 
മുള്ളൂർക്കര സെന്റ് ആന്റണീസ് ദൈവാലയത്തിലെ ദൈവാലയ ശുശ്രൂഷി (കപ്യാർ ) മുരിങ്ങത്തേരി ജോസഫ് മകൻ ബെന്നി (56 വയസ്സ് ) നിര്യാതനായി. മൃതസംസ്ക്കാര ശുശ്രൂഷ ഇന്ന് (24.09.2023) വൈകീട്ട് 4 മണിക്ക് മുള്ളൂർക്കര പള്ളിയിൽ . ഭാര്യ സവിത . മക്കൾ :- 1)എനോ 2) ബഞ്ചമിൻ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍