2024 ലെ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശ ത്തിന്റെ വാർഷിക പൊതുയോഗം 2023 ഒക്ടോബർ 1, ഞായറാഴ്ച രാവിലെ 11 മണിക്ക് കമ്മറ്റി കുമരനെല്ലൂർ പൂരക്കമ്മിറ്റി ഓഫീസിൽവെച്ച് കൂടുവാൻ തീരുമാനിച്ചിരികുന്നു
പൊതു യോഗത്തിൽ എല്ലാ ദേശനിവാസികളും കൃത്യ സമയ ത്തുതന്നെ എത്തിച്ചേരണമെന്ന് കുമരനെല്ലൂർ ദേശ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ