ഉത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം പൂരം പ്രവവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത് ശ്രീ. കുഞ്ഞുട്ടി മൂത്താർ കലശത്തിൽ നിന്നാണ്. ഈ വർഷത്തെ കലശം ഇന്ന് (ഞായറാഴ്ച) ഉച്ചയ്ക്ക് _2.30_ന് അകമല ബ്ലോക്ക് ഓഫീസിന് സമീപമുള്ള കുഞ്ഞുട്ടി മൂത്താർ ക്ഷേത്രത്തിൽവെച്ച് നടത്തുന്നു എല്ലാ കമ്മറ്റി ഭാരവാഹികളും നിർബന്ധമായും പങ്കെടുക്കുന്നതിനോടൊപ്പം പൂജയ്ക്ക് കുഞ്ഞുട്ടി മൂത്തർക്ക് ഇഷ്ട വഴിപാടിലേക്ക് ദ്രവ്യം സമർപ്പിക്കാനും അവസരമുണ്ടായിരിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍