അറിവിന്റെ ആദ്ധ്യാക്ഷരം പകർന്നു തന്ന അദ്ധ്യാപകരോട് നന്ദി സൂചകമായി റിട്ടയേർഡ് അദ്ധ്യാപികമാരായ കത്രീന ടീച്ചർ, അജിതകുമാരി ടീച്ചർ, റീത്ത ടീച്ചർ എന്നിവരെ ആദരിച്ച് വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് .
ക്ലബ്ബ് പ്രസിഡണ്ട് എൻ. . നസീർ അദ്ധ്യക്ഷനായ യോഗത്തിൽ ഡോ. കെ. എ. ശ്രീനിവാസൻ , യു. കരുണാകരൻ, ഉണ്ണി വടക്കാഞ്ചേരി, പി എൻ. ഗോകുലൻ, വിൽസൻ കുന്നംപിള്ളി, ടോബി ജോൺ, ഡോ. ഗിൽബർട്ട് പി. പോൾ, ചന്ദ്രപ്രകാശ് ഇടമന, ഗിരീഷ് കുമാർ. പി, ഫൗസിയ, സ്വപ്ന ഉണ്ണി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍