നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശിയുടെ ഭാഗമായി ഉദയാസ്തമന പൂജയ്ക്ക് തുടക്കമായി

 നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിൽ വൈകുണ്ഠ ഏകാദശിയുടെ ഭാഗമായി ഉദയാസ്തമന പൂജയ്ക്ക് തുടക്കമായി. നവംബർ 29ന് വിളക്ക് എഴുന്നെള്ളിപ്പും , ഡിസംബർ 14 ന് സാംസ്കാരിക പരിപാടികളും അരങ്ങേറും. ഡിസംബർ 20ന് സംഗീതോത്സവത്തിന് തുടക്കം കുറിക്കും, ഡിസംബർ 23നാണ് ഏകാദശി മഹോത്സവം.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.