ആർ.സി ക്കും ഇനി പി.വി.സി ജി കാർഡ്

ഡ്രൈവിങ് ലൈസൻസിനു പുറമേ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനും (ആർ.സി) പി.വി.സി ജി കാർഡ് ഒക്ടോബർ 1 മുതൽ വിതരണത്തിനെത്തും. 8 സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയ കാർഡിന് 280 രൂപയാണ് അടയ്ക്കേണ്ടിവരുക.

ഓൺലൈനിൽ തന്നെ പിവിസി ആർസി കാർഡിന് അപേക്ഷിക്കാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍