ഹലോദോസ്ത് പ്രസിഡന്റ് KK അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ, വിനോദ് പാറയിൽ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു MH ഷാനവാസ്, ജൈമോൻ, OR രാമചന്ദ്രൻ, ബാബുരാജ് കണ്ടേരി, ഗഫൂർ അകമല, ശശിമാഷ്, ജിബിൻജോബ് എന്നിവർ പ്രസംഗിച്ചു ചടങ്ങുകൾക്ക് വിനോദ് മംഗലം, AH സുലൈമാൻ, അനീഷ്അകംപാടം, ഷാജി സിൻസി, ഷൈജുഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍