മുണ്ടത്തിക്കോട് :മുണ്ടത്തിക്കോട് എൻ എസ് എസ് വി എച്ച് എസ് എസ് ൽ 2023-24 വർഷത്തെ കായിക മാമാങ്കം പി ടി എ പ്രസിഡന്റ് ശ്രീ. ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീമതി. ശ്രേയസ് ജി. പി, പ്രധാധ്യാപിക ശ്രീമതി കെ. ഗിരിജ എന്നിവർ കായിക മേള യ്ക്ക് ആശംസകൾ നേർന്നു. തുടർന്ന് കായിക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.അതോടെ ഈ വർഷത്തെ കായിക മാമാങ്കത്തിന് ആവേശഭരിതമായി തുടക്കമിട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍