തമിഴ്നാട് ധർമ്മപുരി സ്വദേശി 70 വയസ്സുള്ള ധർമ്മ പാലൻ ആണ് മുങ്ങി മരിച്ചത് ..ചേലക്കര ലിറ്റിൽ ഫ്ലവർ കോൺവെന്റിന് സമീപം വഴിയോര കച്ചവടം നടത്തിയിരുന്ന വയോധികനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍