പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിംഗ് 30 ന്

 തൃശ്ശൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി സെപ്റ്റംബര്‍ 30 ന് രാവിലെ 11 മുതല്‍ പരാതിയിന്മേല്‍ ഹിയറിംഗ് നടത്തുന്നു. അന്നേ ദിവസം രാവിലെ 10 മുതല്‍ 11 വരെ പൊതുജനങ്ങള്‍ക്ക് തൃശ്ശൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ഹാജരായി സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി മുമ്പാകെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള പരാതികള്‍ സമര്‍പ്പിക്കാം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍