പൂമല ഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു.
പൂമല ഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു. മലവായി തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിർദ്ദേശം.
ശക്തമായ മഴയെ തുടര്‍ന്ന് പൂമല ഡാമിന്റെ രണ്ടു ഷട്ടറുകൾ രണ്ടര സെന്റിമീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നു. ജലനിരപ്പ് 28 അടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ അടിയന്തരമായി തുറന്നത്. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. മലവായി തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ