കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു

പീച്ചി മയിലാട്ടുംപാറയില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കിഴക്കേക്കുടിയില്‍ മാത്യൂവിന്റെ 1,000 പൂവന്‍ വാഴകളും കീഴാത്ത് മധുവിന്റെ 15 തെങ്ങിന്‍ തൈകളും, പാറയില്‍ ബേബിയുടെ നിരവധി വാഴകളും, നിരവധി ഫെന്‍സിങ്ങ് ലൈനുകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. ആന ഓടിച്ചതിനെ തുടര്‍ന്ന് വാച്ചര്‍ ജോഷിക്ക് വീണ് പരിക്കേറ്റു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.