അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. തുടർ ക്രയവിക്രയങ്ങൾ അരുതെന്ന് ഇഡി കത്ത് നൽകി. സതീശന്റെ പേരിലുള്ള 2 സ്ഥിരനിക്ഷേപ അക്കൗണ്ട് മരവിപ്പിച്ചു. സതീശന്റെ ഭാര്യ, മകൻ എന്നിവരുടെ അക്കൗണ്ടുകളും മരവിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍