വടക്കഞ്ചേരി നഗരസഭ ബാപ്പുജി ജനറൽ സ്വയം സഹായ സംഘം വാർഷികപൊതുയോഗം സംഘം പ്രസിഡന്റ്‌ വിൻസെന്റ് ആലപ്പട്ടിന്റെ അധ്യക്ഷതയിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്കുമാർ ഉദ്ഘാടനം ചെയ്തു

 വടക്കഞ്ചേരി നഗരസഭ ബാപ്പുജി ജനറൽ സ്വയം സഹായ സംഘം വാർഷികപൊതുയോഗം സംഘം പ്രസിഡന്റ്‌ വിൻസെന്റ് ആലപ്പട്ടിന്റെ അധ്യക്ഷതയിൽ നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്കുമാർ ഉദ്ഘാടനം ചെയ്തു ജയപ്രകാശ് എ പി, ജസ്റ്റിൻ ലാസർ, പ്രകാശൻ അരവൂർ, തോബ്യാസ് ആലപ്പാട്ട്, ജെയ്സൺ കണ്ണനാ യ്ക്കൽ, അബ്ദുൾ മജീദ് ആര്യാൻപാടം എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍