
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് എൻ. എസ്. എസ്. യൂണിയൻ ചട്ടമ്പിസ്വാമിയുടെ 170 - മത് ജയന്തി സമുചിതമായി ആഘോഷിച്ചു . ചട്ടമ്പിസ്വാമിയുടെ ഛായ ചിത്രത്തിനു മുന്നിൽ എൻ. എസ്. എസ്. ഡയറക്ടർ ബോർഡ് അംഗം അഡ്വ. പി ഹൃഷികേശ് ദീപം തെളിയിച്ചു. തുടർന്ന് പുഷ്പാർച്ചന, ദീപാരാധന, അനുസ്മരണം എന്നിവ നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ , സെക്രട്ടറി എസ്. ശ്രീകുമാർ , വനിത യൂണിയൻ വൈസ് പ്രസിഡന്റ് കുമാരി , എൻ. എസ്. എസ്. ഇൻസ്പെക്ടർ എൻ. രാധാകൃഷ്ണൻ , ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍