DYFI ജില്ലാ കാൽനട പ്രചരണ ജാഥ സമാപന പൊതുയോഗം ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു.

DYFI ജില്ലാ കാൽനട പ്രചരണ ജാഥ സമാപന പൊതുയോഗം ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. പി എസ് നിശാന്ത് അധ്യക്ഷനായി.  സംഘാടക സമിതി ചെയർമാനും തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ടി വി സുനിൽ കുമാർ, എ കെ സുരേന്ദ്രൻ, എൻ ജി സന്തോഷ് ബാബു, ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം അമൽ റാം, മണലിത്തറ മേഖല സെക്രട്ടറി ബിജു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍