ചിറ്റണ്ട സ്വദേശി ഹരിയുടെ വീട്ടിൽ നിന്നാണ് ഡ്രൈ ഡേ ആയ ഇന്ന് അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ 26 കുപ്പികൾ കണ്ടെടുത്തത്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു തൃക്കണപതിയാരം സ്വദേശി സുകുമാരനാണ് കേസിലെ മറ്റൊരു പ്രതി.രഹസ്യ വിവരത്തെ തുടർന്ന് വടക്കാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ K.മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മദ്യവിൽപ്പനക്കാരെ പിടികൂടിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpeg)


0 അഭിപ്രായങ്ങള്‍