മെറിറ്റ് അവാർഡുകളുടെ വിതരണം ചലച്ചിത്ര സംവിധായകൻ റഷീദ് പാറക്കൽ മുഖ്യാതിഥിയായി നിർവഹിച്ചു.ഡിവിഷൻ കൗൺസിലർ പി.എൻ വൈശാഖ് അധ്യക്ഷത വഹിച്ചു.
കൂടാതെ സൗജന്യ പച്ചക്കറി തൈകളും, വിത്തുകളുടെയും വിതരണം വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ ടി ബേബിക്ക് നൽകിക്കൊണ്ട് നഗരസഭ വൈസ് ചെയർമാൻ ഷീല മോഹൻ നിർവഹിച്ചു.
വാർഡ് വികസന സമിതി ചെയർമാൻ പി എ ജനാർദ്ദനൻ സ്വാഗതവും, സെക്രട്ടറി രവീന്ദ്രൻ കറുവിങ്ങൽ നന്ദിയും രേഖപ്പെടുത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് അജിത്ത് കുമാർ മലയ്യ മുഖ്യപ്രഭാഷണം നടത്തി. വാർഡ് വികസന സമിതി അംഗങ്ങളായ എ പി ജോൺസൻ, റോയ് ചിറ്റിലപ്പിള്ളി, പ്രകാശ് J ചിറ്റിലപ്പിള്ളി, കെ.രാജേഷ് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍