ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു: മികച്ച നടൻ മമ്മൂട്ടി

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു: മികച്ച നടൻ മമ്മൂട്ടി (ചിത്രം - നൻപകൽ നേരത്ത് മയക്കം), മികച്ച നടി വിൻസി അലോഷ്യസ് (ചിത്രം-രേഖ ), ജനപ്രിയ ചിത്രം - ന്നാ താൻ കേസ് കൊട്. ജൂറി പ്രത്യേക പരാമർശം കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്).

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.