വടക്കാഞ്ചേരി:കുമ്പളങ്ങാട് പടിഞ്ഞാറേക്കര അരുവാത്തോട്ടിൽ കാർത്ത്യായനി (86) നിര്യാതയായി.

വടക്കാഞ്ചേരി:കുമ്പളങ്ങാട് പടിഞ്ഞാറേക്കര അരുവാത്തോട്ടിൽ കാർത്ത്യായനി (86) നിര്യാതയായി.

മക്കൾ :ഗോപി, പ്രേമ, ഗീത,ശ്രീനിവാസൻ

സംസ്കാരം ഉച്ചക്ക് 2 മണിക്ക് 

കൗൺസിലർ കമലം ശ്രീനിവാസന്റെ അമ്മയും യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ശ്രീനേഷ് ശ്രീനിവാസന്റെ അച്ഛമ്മയുമാണ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍