കുമരനെല്ലൂർ ഈഞ്ചലോടി റോഡിൽ കാറ്റത്ത് മരക്കൊമ്പ് വൈദ്യുതി കമ്പിയിലേക്ക് പൊട്ടി വീണു.ഇന്ന് ഉച്ചയോടെ വീശിയടിച്ച കാറ്റിലാണ് സംഭവം ഇതേ തുടർന്ന് പ്രദേശത്തെ വൈദ്യുതിവിതരണം താറുമാറായി.വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി മരക്കൊമ്പ് മുറിച്ചു നീക്കി വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു. മറ്റപകടങ്ങളില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍