തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാലുദിവസമായി നടക്കുന്ന പി എസ് സി സൗജന്യ പരിശീലന ക്യാമ്പ് ആരംഭിച്ചു.
തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാലുദിവസമായി നടക്കുന്ന പി എസ് സി സൗജന്യ പരിശീലന ക്യാമ്പ് ആരംഭിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുനിൽകുമാർ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി സി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി ആർ രാധാകൃഷ്ണൻ, സബിത സതീഷ് പഞ്ചായത്തംഗം പി ടി മണികണ്ഠൻ, പഞ്ചായത്ത് സെക്രട്ടറി ഡോ.ടി.എൻ.ബിന്ദു എന്നിവർ പങ്കെടുത്തു സംസാരിച്ചു. എം കെ സജീവ് കുമാർ, പാർവതി വേണു, എ കെ സുരേന്ദ്രൻ എന്നിവർ ക്ലാസ്സ് എടുത്തു.. നിരവധി ഉദ്യോഗാർഥികൾ ക്ലാസിൽ പങ്കെടുത്തു...
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ