അവിനാശലിംഗം യൂണിവേഴ്സിറ്റി വൈസ് ചാൻസലറും, കൊയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടറുമായിരുന്ന , സാമൂഹ്യ പരിഷ്കർത്താവ് യശ്ശ:ശരീരനായ പത്മശ്രീ കൃഷ്ണകുമാർ ജീ നാമധേയത്തിലുള്ള രണ്ടാമത് ഗുരുസ്മൃതി പുരസ്കാരം അപേക്ഷ ക്ഷണിച്ചു.
അവിനാശലിംഗം യൂണിവേഴ്സിറ്റി വൈസ് ചാൻസലറും, കൊയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടറുമായിരുന്ന , സാമൂഹ്യ പരിഷ്കർത്താവ് യശ്ശ:ശരീരനായ പത്മശ്രീ കൃഷ്ണകുമാർ ജീ നാമധേയത്തിലുള്ള രണ്ടാമത് ഗുരുസ്മൃതി പുരസ്കാരം അപേക്ഷ ക്ഷണിച്ചു. മികച്ച ആയുർവ്വേദ സംരഭകനാണ് അവാർഡ്. കാൽലക്ഷം രൂപയും, ബഹുമതി പത്രവുമാണ് പുരസ്കാരം. കൃഷ്ണകുമാർ ജിയുടെ ശിഷ്യഗണങ്ങളും സന്തതസഹചാരികളുമടങ്ങിയ കൃഷ്ണായനം സംഘാടക സമിതിയാണ് പുരസ്കാരം നൽകുന്നത്. ആദ്യ പുരസ്കാരം ലഭിച്ചത് പാലക്കാട് പ്രമുഖ വൈദ്യനും സംരഭകനുമായ പൂന്തോട്ടം ആയുർവേദ ആശ്രമം രവീന്ദ്രനാഥിനാണ് ലഭിച്ചത്.
അപേക്ഷകൾ 2023 സെപ്റ്റംബർ 10 നകം ലഭിക്കണം.
ആയതിന്റെ ബ്രോഷർ പ്രമുഖ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. ദീപ്തി , Krishnayanam കൃഷ്ണായനം ടീം കൺവീനർ സന്ധ്യ മന്നത്തിന് ചെറുതുരുത്തിയിൽ വെച്ച് നൽകി പ്രകാശനം ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ