ഹലോ ദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ്ങ്' സംഘടനയുടെ മൂന്നാം വാർഷികവും, SSLC, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും, ഭക്ഷ്യകിറ്റ് വിതരണവും, മരുന്ന് വിതരണവും കുമരനെല്ലൂർ എൻ.എസ് എസ്. ഹാളിൽ വെച്ച് നടന്നു. ഹലോ ദോസ്ത് പ്രസിഡന്റ് കെ.കെ. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍