ചെറുതുരുത്തി പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു.

ചെറുതുരുത്തി പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാറിന്റെ ഉൾഭാഗം പൂർണ്ണമായി കത്തിനശിച്ചു വാഹനത്തിലുണ്ടായിരുന്നവർ പുക കണ്ടയുടൻ ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍