സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തത് ഇനി കുറ്റകൃത്യമല്ല. ജനങ്ങൾക്ക് ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. 2022ലെ ഉത്തരവ് സർക്കാർ പിൻവലിച്ചു. കോവിഡ് ഭീഷണി നിലവിൽ ഇല്ലെന്ന് വിലയിരുത്തിയ അടിസ്ഥാനത്തിലാണ് ഉത്തരവ് പിൻവലിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍