തെക്കുംകര: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പുന്നംപറമ്പ് സെന്ററിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തോമസ് പുത്തൂർ അദ്ധ്യക്ഷനായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് നേതാക്കളായ പി ജെ രാജു , ടി ടി എൽദോസ് ,ഏ ആർ കൃഷ്ണൻകുട്ടി, വിവിധ രാഷ്ടിയ കക്ഷി നേതാക്കളായ എൻ ജി സന്തോഷ് ബാബു,ഇ എൻ ശശി, രാജീവൻ തടത്തിൽ, അബ്ദുൾ ഖാദർ ചെറുവായിൽ വ്യാപാരി വ്യവസായി ഏകോപന സമിതിക്കു വേണ്ടി വിൽസൺ നീലൻങ്കാവിൽ , ലയ്ൺസ് ക്ലബ് പ്രതിനിധി ജയപ്രസാദ് കളത്തിൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ രാമചന്ദ്രൻ ,പി ടി മണികണ്ഠൻ,പി എസ് റെഫീക്ക്,ഷൈബി ജോൺസൺ ലീന ജെറി, കോൺഗ്രസ് നേതാക്കളായ ,അഡ്വ: അഖിൽ സാമുവൽ, കെ ചന്ദ്രശേഖരൻ, ടി വി പൗലോസ്, ടി എ ശങ്കരൻ, ജോജോ കുരിയൻ,ലിസി രാജു ,അനീഷ് കണ്ടംമട്ടിൽ,കെ ആർ സന്ദീപ്. കുട്ടൻ മച്ചാട്, ഇ ജി ജോജു, പി കെ മോഹനൻ ,കെ എം കമ്മു . ജോണി ചിറ്റിലപ്പിള്ളി, വിനോദ് മാടവന, ഒ ശ്രീകൃഷ്ണൻ,വി ആർ ശ്രീകാന്ത്,വി ജെ ജമാൽ , തുടങ്ങിയവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍