ബഹു: തൃശൂർ റേഞ്ച് DIG അവർകളുടെ നിർദ്ദേശപ്രകാരം സബ് ഡിവിഷൻ തലത്തിൽ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ച് Operation Kubera അദാലത്ത് നടത്താൻ തീരുമാനിച്ചിരിക്കുന്നു.
ബഹു: തൃശൂർ റേഞ്ച് DIG അവർകളുടെ നിർദ്ദേശപ്രകാരം സബ് ഡിവിഷൻ തലത്തിൽ പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിച്ച് Operation Kubera അദാലത്ത് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ പൊതുജനങ്ങളിൽ നിന്നും അമിതപലിശ ഈടാക്കി പണം പലിക്ക് കൊടുക്കുന്നവർക്കെതിരെ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ 05.08.2023 തിയ്യതിക്ക് മുമ്പായി ഇത്തരക്കാരുടെ വിവരങ്ങൾ അടങ്ങിയ പരാതി വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ സമർപ്പികേണ്ടതാണ്.
•കുന്നംകുളം ACP Office ൽ വച്ച് നടത്തുന്ന അദാലത്ത് തിയ്യതി പിന്നീട് അറിയിക്കുന്നതാണ്
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ