വടക്കാഞ്ചേരി: പു.ക.സ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിലെ സ്ത്രീ പീഡനത്തിനെതിരെ പ്രതിഷേധിച്ചു

വടക്കാഞ്ചേരി: പു.ക.സ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂരിലെ സ്ത്രീ പീഡനത്തിനെതിരെ പ്രതിഷേധിച്ചു. വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബ് പരിസരത്ത് സംഘടിപ്പിച്ച മണിപ്പൂർ ഐക്യദാർഡ്യ സദസ്സ് പു.ക.സ സംസ്ഥാന കമ്മറ്റിയംഗം വി.മുരളി ഉദ്ഘാടനം ചെയ്തു. പു.ക.സ മേഖല പ്രസിഡണ്ട് ഡോ: കെ.സി. ശശിധരൻ അധ്യക്ഷനായി. ജില്ല ജോ : സെക്രട്ടറി ഡോ. ജോൺ ജോഫി, മേഖല സെക്രട്ടറി കെ.ജി. ജോർജ് ,  അഡ്വ.ടി.എ. നജീബ്, ലിസി കോര, ഉസൈബ ബിവി എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.