ഓണക്കിറ്റിന് കാത്തിരിക്കേണ്ട
ഇത്തവണ എല്ലാവർക്കും സർക്കാരിന്റെ ഓണക്കിറ്റ് ഇല്ല. മഞ്ഞ നിറം AAY റേഷൻ കാർഡുള്ളവർക്ക് മാത്രം കിറ്റ്. മുൻഗണനാ വിഭാഗമാണെങ്കിലും പിങ്ക് കാർഡുകാർക്കും ഓണക്കിറ്റ് ഇല്ല. നീല-വെള്ള കാർഡുകാർക്കും കിറ്റ് കിട്ടില്ല. എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കാത്തതിന് കാരണം സാമ്പത്തിക പ്രതിസന്ധി. കോവിഡ് സാഹചര്യത്തിലാണ് നേരത്തെ എല്ലാവർക്കും കിറ്റ് നൽകിയതെന്ന് ഭക്ഷ്യമന്ത്രി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ