കുമാരി ചാന്ദിനിയെ മൃഗീയ മായി കൊലചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി തെക്കുംകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും, പ്രാർത്ഥനയും നടത്തി
കുമാരി ചാന്ദിനിയെ മൃഗീയമായി കൊലചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി തെക്കുംകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗവും, പ്രാർത്ഥനയും നടത്തി. ബിജെപി വടക്കാഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ. എസ്. രാജൂ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീ. P. S. പ്രദീപ്, ശ്രീ. k. R. വിജയൻ, ശ്രീ. ജ്യോതിഷ്, ശ്രീ ശ്രീജേഷ്, ശ്രീ. T. മോഹനൻ തുടങ്ങിയവർ പ്രതിഷേധയോഗത്തിനും, പ്രാർത്ഥനക്കും നേതൃത്വം നൽകി.
വീഡിയോ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ