ആർ.എസ്.എസ് ബി.ജെ.പി ദളിത് ജനദ്രോഹ നടപടികൾക്ക് എതിരെ പി.കെ.എസ് ദേശമംഗലം ലോക്കൽ കമ്മിറ്റി പല്ലൂർ അംബേദ്‌കർ ഗ്രാമം കുടുംബ സംഗമം സംഘടിപ്പിച്ചു.
ആർ.എസ്.എസ് ബി.ജെ.പി ദളിത് ജനദ്രോഹ നടപടികൾക്ക് എതിരെ പികെഎസ് ദേശമംഗലം ലോക്കൽ കമ്മിറ്റി പല്ലൂർ അംബേദ്‌കർ ഗ്രാമം കുടുംബ സംഗമം സംഘടിപ്പിച്ചു കുടുംബസംഗമംPKS തൃശൂർ ജോയിൻ സെക്രട്ടറി എൻ.കെ പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി സഖാവ് അമ്യത അദ്ധ്യക്ഷത വഹിച്ചു പി കെ എസ് ഏരിയ കമ്മിറ്റി സെക്രട്ടറി സഖാവ് എം.ആർ.രതി മോഹൻ ഏരിയ പ്രഷാർ സഖാവ് എ.ഇ. ഗോവിന്ദൻ, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം സഖാവ് സിന്ധു സൂര്യകുമാർ ബ്രാഞ്ച് സെക്രട്ടറി സഖാവ് കൃഷ്ണകുമാർ, പി കെ എസ് ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ ടി വി ബേബീഷ്, സുശീല, മണിക്കുട്ടൻ, ബാലകൃഷണൻ,തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
സംഗമത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെയും മുതിർന്ന സഖാക്കളെയും ആദരിച്ചു. സെക്രട്ടറി സഖാവ് കാളിദാസൻ, പ്രസിഡന്റ് സഖാവ് രാഹുൽ എന്നിവരെ തിരഞ്ഞെടുത്തു സഖാവ് സുബിമോൾ സ്വാഗതവും സഖാവ് കാളിദാസൻ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ