വിദ്യാർത്ഥികൾ മാർക്ക് ലീസ്റ്റ്, ഫോട്ടോ , ഫോൺ നമ്പർ ,അഡ്രസ്, സഹിതം അപക്ഷ ജൂൺ 25 മുമ്പായി UDF മണ്ഡലം ചെയർമാൻമാർക്ക് നൽകേണ്ടതാണ്!
CBSC / കേരള സിലബസുകാർക്കും അപേക്ഷിക്കാം (വടക്കാഞ്ചേരി അസംബ്ലി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് മാത്രം )
വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, തെക്കുംക്കര, മുളകുന്നത്തുകാവ്, കോലഴി, തോളൂർ, അടാട്ട്, കൈപ്പറമ്പ്, അവണൂർ എന്നീ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾ മാത്രം. ☎️ 9745243164 എന്ന നമ്പറിൽ സംശയ നിവാരണത്തിന് ബന്ധപ്പെടുക.
0 അഭിപ്രായങ്ങള്‍