മരത്താക്കര കുഞ്ഞനംപാറക്ക് സമീപം നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ആറ് ബൈക്കുകളിൽ ഇടിച്ച് അപകടം. അപകടത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ പറമ്പിലേക്ക് തലകീഴായി മറിഞ്ഞു. കാർ യാത്രക്കാരായ രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.സിമൻ്റ് ഗോഡൗണിലേക്ക് പണിക്കുവന്ന തൊഴിലാളികളുടെ ബൈക്കുകളാണ് തകർന്നത്....


0 അഭിപ്രായങ്ങള്‍