മാരാത്തുകുന്ന് 114 -ാം നമ്പർ ക്ഷീരോൽപാദക സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി പി ഐ (എം) പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു



മാരാത്തുകുന്ന് 114 ആം നമ്പർ ക്ഷീരോൽപാദക സഹകരണ സംഘം ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി പി ഐ (എം)  പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഭരണസമിതി അംഗങ്ങൾ : വാവച്ചൻ ജോസഫ്, കെ എം അബ്ദുൾ റഹ്മാൻ, കെ ഐ രാജൻ, സണ്ണി ജോസഫ്, ഇ എ കുമാരൻ, കെ സി ഗീത, പി എൻ രുഗ്മിണി, വിലാസിനി വാരിയത്ത്, സി രവി. ഭരണസമിതി യോഗം പ്രസിഡണ്ടായി വാവച്ചൻ ജോസഫിനെയും വൈസ് പ്രസിഡണ്ടായി കെ എസ് ഗീതയേയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.