അഡ്വ.പി. ഹൃഷികേശിനെ ഡോ. പൽപ്പു ഫൗണ്ടേഷൻ ആദരിച്ചു.



വടക്കാഞ്ചേരി : എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. പി. ഹൃഷികേശിനെ ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി റിഷി പൽപ്പു പൊന്നാടയണിയിച്ച് ആദരിച്ചു. തലപ്പിള്ളി താലൂക്കിൽ നിന്നും എൻ. എസ്. എസ്. ഡയറക്ടർ ബോർഡിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് അഡ്വ. പി. ഹൃഷികേശ് . കഴിഞ്ഞ പതിമൂന്നു വർഷമായി തലപ്പിള്ളി എൻ. എസ്. എസ്. യൂണിയൻ പ്രസിഡന്റാണ്. ചടങ്ങിൽ കേരള കൗമുദി വടക്കാഞ്ചേരി ലേഖകൻ രാജശേഖരൻ കടമ്പാട്ട്  പങ്കെടുത്തു.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.