ആറ്റത്ര പള്ളിയിൽ വിശുദ്ധ അന്തോണിന്റെ മരണ തിരുനാൾ ആചരിച്ചു.

ആറ്റത്ര പള്ളിയിൽ വിശുദ്ധ അന്തോണിന്റെ മരണ തിരുനാൾ ആചരിച്ചു.  രാവിലെ 6.30 ന് ദിവ്യബലി ,ഉച്ചതിരിഞ്ഞ് 4 30ന് തിരുനാൾ ദിവ്യബലി & നേർച്ച ഊട്ട് ആശീർവ്വാദം വികാരി റവ.ഫാ.ജോമോൻ മുരിങ്ങത്തേരി നടത്തി.





തിരുനാൾ ദിവ്യബലിക്ക് റവ.ഫാ.ബിജു ജോസഫ് ആലപ്പാട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു.  ഇടവക ട്രസ്റ്റി  C.A. സെബാസ്റ്റ്യൻ , ഇടവക പ്രതിനിധി അംഗങ്ങൾ , സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.നേർച്ച ഊട്ട് നടന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍