പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 'ആദ്യ രണ്ട് അലോട്ട്മെന്റിലെ കുട്ടികളെ ഉൾപ്പെടുത്തിയാകും ക്ലാസ്സ് തുടങ്ങുക'. പ്ലസ് വൺ സീറ്റ് സംബന്ധിച്ച ആശങ്കകൾ രണ്ടാഴ്ചകൊണ്ട് പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ്ടു പരീക്ഷയ്ക്കൊപ്പം നടത്താനുള്ള ആലോചന തൽക്കാലമില്ലെന്നും മന്ത്രി.
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍