സംസ്ഥാനത്ത് വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ വേഗപരിധി അനുസരിച്ച് ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോമീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോമീറ്ററുമാണ് വേഗപരിധി. 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റു റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി. 9 സീറ്റിനു മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി യാത്രാ വാഹനങ്ങൾക…
സൈബർ ആക്രമണങ്ങൾ നിരന്തരമായി നേരിടുന്ന തൃശൂർ ഗിരിജ തിയറ്റർ ഉടമ ഡോ. ഗിരിജയ്ക്ക് ഹിന്ദു ഇക്കണോമിക് ഫോറം ഐക്യദാർഡ്യം പ്രകടിപ്പിച്ചു. സംസ്ഥാന ജില്ലാ നേതാക്കൾ ഇന്ന് ഗിരിജ തിയ്യറ്റർ സന്ദർശിച്ച് നിലവിലെ സാഹചര്യങ്ങളെ തരണം ചെയ്യുന്നതിനു വേണ്ട ചർച്ചകൾ നടത്തി. ഒറ്റപ്പെട്ട ഒരു സംഭവമായി നോക്കിക്കാണുന്ന ഈ വിഷയത്തിൽ കൂടുതൽ പേരുടെ ഐക്യദാർഡ്യവും, പിന്തുണയും നൽകുമെന്ന് അറിയിച്ചു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി സി.എ. രാജൻ, സ്റ്റേറ്റ് കമ്മിറ്റി അംഗം പ്രഭാത് കെ., ജില്ലാ കമ്മിറ്റി സെക്രട്ടറി വിക്രം മേനോൻ, ട്രഷറർ ടി.കെ. സനീഷ്, കല്യാണകൃഷ്ണൻ, അഭിലാഷ്, സന്തോഷ് സുരേഷ് കുമ…
സമ്മേളനം പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.വി. സക്കറിയ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടിവ് അംഗം സുരേഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി രവി കൊമ്പത്ത്, ഏരിയ ട്രഷറർ വി. വി. നൗഷാദ്. സി.പി.ഐ (എം) ഓട്ടുപാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എൻ. അനിൽകുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.കെ. പ്രമോദ് കുമാർ, എം.ജെ. ബിനോയ്, കൗൺസിലർമാരായ കെ.യു. പ്രദീപ്, കെ.എ. വിജേഷ്, കെ.എ. ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇 https://chat.whatsapp.co…
ആറാമത് അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ വിശിഷ്ട സാഹിതീസേവ പുരസ്കാരം പ്രശസ്ത നിരൂപകരും പ്രഭാഷകനുമായ ശ്രീ ബാലചന്ദ്രൻ വടക്കേടത്തിന് സമ്മാനിക്കുന്നു. മുപ്പതിനായിരം രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. മറ്റ് അവാർഡുകളും ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ജീവചരിത്ര വിഭാഗത്തിൽ എൽ. വി. ഹരികുമാർ (കെ. പി. മാധവൻ നായർ വിശുദ്ധിയുടെ സൗമ്യ തേജസ്സ്) വിവർത്തന സാഹിത്യത്തിൽ ശ്രീ. എൻ. മൂസ്സക്കുട്ടി (സ്റ്റാലിൻ രാഷ്ട്രീയ ജീവിതം ബലിയോൺ ട്രോട്സ്കി) ആത്മകഥ വിഭാഗത്തിൽ മായാ ബാലകൃഷ്ണൻ (നാലാം വിരലിൽ വിരിയുന്ന മായ) എന്നിവർ അർഹരായി. 10000 രൂപയും ശില്പവുമാണ് അവാർഡ്. ജൂലൈ 19-ാം തീ…
ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം വയ്ക്കാനുള്ള നാല് പുതിയ ഭീമൻ വാർപ്പുകൾ എത്തിച്ചു. പരമാവധി ആയിരം ലിറ്റർ പാൽപ്പായസം വരെയാണ് ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിലാണ് വാർപ്പിന്റെ നിർമ്മാണം. 2500 കിലോ വീതം ഭാരവും 87 ഇഞ്ച് വ്യാസവും, 30 ഇഞ്ച് ആഴവുമുള്ള കൂറ്റൻ വാർപ്പുകളാണ് നിർമ്മിച്ചിരിക്കുന്നത്. ആലപ്പുഴ മാന്നാറിലാണ് വാർപ്പുകളുടെ നിർമ്മാണം. ഇവിടെ നിന്ന് ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റിയാണ് എത്തിച്ചത്. ശിവാനന്ദ ഹാൻഡിക്രാഫ്റ്റ്സ് ഉടമ ശിവാനന്ദൻ ആചാരിയുടെ നേതൃത്വത്തിൽ 30 തൊഴിലാളികൾ മൂന്ന് മാസമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. അതേസമയം, ഗുരുവായൂർ ദേവസ്വം ബ…
സേവാ ഭാരതി തെക്കുംകര സമിതിയുടെ നേതൃത്വത്തിൽ ജൂലൈ രണ്ടിന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ സഹകരണാശുപത്രി രാജീവ് ഗാന്ധി മെട്രോ ലൈഫ് കാർഡിയാക് സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്തപരിശോധന,ഇ.സി.ജി,ബ്ലഡ് പ്രഷർ,സൗജന്യ ഇൻഷൂറൻസ് തയ്യാറാക്കൽ എന്നിവ ഉണ്ടാകും. തെക്കുംകര തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപം അനന്യ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് വ്യവസായ വാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.കെ.എസ്.കൃപകുമാർ ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് വിഭാഗ് സഹകാര്യ വാഹ് എം.കെ.അശോകൻ സേവാ സന്ദേശം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9447834374,7907303…
ആധാർ കാർഡുമായി പാൻ കാർഡ് ലിങ്ക് ചെയ്യണ്ടതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ആധാറുമായി പാൻ ലിങ്ക് ചെയ്തില്ലെങ്കിൽ ജൂലൈ ഒന്ന് മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകും. പാൻകാർഡുമായി ആധാർ ബന്ധിപ്പിക്കുന്നതിന് നിലവിൽ 1000 രൂപയാണ് പിഴ അടയ്ക്കേണ്ടത്. 2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ സമയപരിധി. പിന്നീട ജൂൺ 30 വരെ നീട്ടുകയായിരുന്നു. കാലാവധി ഇനിയും നീട്ടുമെന്നുള്ളത് സംശയമാണ്. അതിനാൽ നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർണായകമാണ്. നിലവിലെ സമയപരിധിക്കുള്ളിൽ ലിങ്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. വാർത്തകൾ തുടർന്ന് ലഭിക…
1198 മിഥുനം 15 വിശാഖം / ( വഞ്ജുള) ദ്വാദശി 2023 ജൂൺ 30, വെള്ളി തിരുഹൃദയ വണക്കമാസം ഒടുക്കം ഇന്ന്; സമൂഹ മാധ്യമദിനം ! . ************************ . [ Social Media Day ] അന്തഃരാഷ്ട്ര ഉൽക്ക ദിനം! [നക്ഷത്രസദൃശ്യമായ ഛിന്നഗ്രഹദിനം, International Asteroid Day] ************************** * ഗ്വാട്ടിമാല : സശസ്ത്ര സേന ദിനം ! * മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക്: ജനറൽ പ്രേയർ ഡേ ! * കോങ്കൊ: സ്വാതന്ത്ര്യ ദിനം ! * ഇസ്രായൽ:നാവിക ദിനം ! * സുഡാൻ: വിപ്ലവ ദിനം ! * ഡൊമിനിക്കൻ റിപ്പബ്ലിക് : അ…
◾സുരേഷ് ഗോപിയേയോ മെട്രോമാന് ഇ. ശ്രീധരനേയോ കേന്ദ്രമന്ത്രിസഭയിലേക്ക് എടുത്തേക്കും. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന വൈകാതെ ഉണ്ടാകും. അടുത്ത ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു ബിജെപിക്ക് അനുകൂലമായി കളമൊരുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച്ച വൈകുന്നേരം നാലിന് എല്ലാ മന്ത്രിമാരുടെയും യോഗം മോദി വിളിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ വസതിയില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ബിജെപി നേതൃയോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ◾നാടകീയരംഗങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല…
Social Plugin