തൃശ്ശൂർ ജില്ലാ ഓട്ടോറിക്ഷ മസ്‌ദൂർ സംഘം (BMS) വടക്കാഞ്ചേരി മേഖല സമ്മേളനം ഞായറാഴ്ച BMS വടക്കാഞ്ചേരി മേഖല ഓഫീസിൽ നടന്നു

തൃശ്ശൂർ ജില്ലാ ഓട്ടോറിക്ഷ മസ്‌ദൂർ സംഘം (BMS) വടക്കാഞ്ചേരി മേഖല സമ്മേളനം 28-5-2023 ഞായറാഴ്ച 3:30pm യൂണിയൻ മേഖല പ്രസിഡന്റ്‌ ശ്രീ: A.R. ഭരതന്റെ അദ്ധ്യക്ഷതയിൽ  BMS വടക്കാഞ്ചേരി മേഖല ഓഫീസിൽ നടന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ശ്രീ:ബിജു കാവിലക്കാട് ഉദ്ഘാടനം ചെയ്തു. യൂണിയൻ മേഖല സെക്രട്ടറി സജിത്ത് എരുമപ്പെട്ടി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.



 BMS മേഖല പ്രസിഡന്റ്‌ K. M. റെജി, യൂണിയൻ ജില്ലാ ഖജാൻജി K. A. മാത്യൂസ്, BMS മേഖല ജോയിന്റ് സെക്രട്ടറി വിനോദ് പള്ളിമണ്ണ എന്നിവർ ആശംസകൾ നേർന്നു. BMS ജില്ലാ ഖജാൻജിയും മേഖല സെക്രട്ടറിയുമായ വിപിൻ മംഗലം യൂണിയൻ മേഖല ഭാരവാഹികളുടെ ലിസ്റ്റ് യോഗത്തിൽ അവതരിപ്പിച്ചു യോഗം അംഗീകരിച്ചു.



പ്രസിഡന്റ്‌: A. R ഭരതൻ

സെക്രട്ടറി :സജിത്ത് എരുമപ്പെട്ടി

ട്രെഷറർ: കൃഷ്ണമണി. K.S 

വൈസ് പ്രസിഡന്റ്‌മാർ: രഘുനാഥ്‌ പെരിങ്ങണ്ടൂർ, P. V. വിശ്വബരൻ

ജോയിന്റ് സെക്രട്ടറിമാർ: വിജയകുമാർ മങ്ങാട്, K. A. മധു

യോഗത്തിൽ രതീഷ് ചിറ്റണ്ട സ്വാഗതവും, വിജയകുമാർ മങ്ങാട് നന്ദിയും പറഞ്ഞു.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.