GHSS Varavoor - അദ്ധ്യാപക ഒഴിവ്

വരവൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗത്തിൽ   ഹിസ്റ്ററി, സോഷ്യോളജി, ഹിന്ദി എന്നീ വിഷയങ്ങൾക്ക് താൽക്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 25/05/2023 ( വ്യാഴാഴ്ച്ച) രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

പ്രിൻസിപ്പൽ
ഗവ. ഹയർ സെക്കൻ്ററി സ്കൂൾ
വരവൂർ.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍